തോമസ് ജോർജ് (പ്രസാദ് 78) കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു
അയിരൂർ: നടുവില്ലം പെരുമത്തേത്ത് തോമസ് ജോർജ്( പ്രസാദ് 78) കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

05.08.2026 (ബുധൻ) നാളെ 11 ന് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും 1:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 ന് അയിരൂർ ഐപിസി ബെഥേൽ സഭയുടെ വെള്ളയിൽ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതാണ്.
ഭാര്യ: ലില്ലികുട്ടി
മക്കൾ: റ്റിന, റ്റെന്നി
മരുമകൾ: ഫേബ
കൊച്ചുമക്കൾ: നിസ്സി, നാൻസി, നെവിൻ


- Advertisement -


Comments are closed.