ബി.യു.സി എഫ് ബൈബിൾ ക്ലാസ് ആഗസ്റ്റ് 17, 18 ന് ബെംഗളൂരുവിൽ

ബെംഗളൂരു: ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 17, 18 ന് കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ ബൈബിൾ ക്ലാസ് നടക്കും.

“വ്യാജ ഉപദേഷ്ടാക്കന്മാരെയും അവരുടെ ഉപദേശങ്ങളെയും സൂക്ഷിക്കുക” എന്ന വിഷയത്തെ ആ സ്പധമാക്കി പാസ്റ്റർ രാജു ജോൺ (മുംബൈ) ക്ലാസുകൾ നയിക്കും.

ദിവസവും രാവിലെ 10 മുതൽ 12.30 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയുമാണ് വേദപഠന ക്ലാസുകൾ നടക്കുന്നതെന്ന് ബിയുസിഎഫ് ഭാരവാഹികൾ അറിയിച്ചു.

ബെംഗളൂരുവിലെ വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെയും ശുശൂഷകരുടെയും ആത്മീയ കൂട്ടായ്മയാണ് ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading