പാസ്റ്റർ പി.കെ. ജോൺസന്റെ പിതാവ് കുഞ്ഞുമോൻ(80) അക്കരെ നാട്ടിൽ

പിടവൂർ: ഐ.പി.സി. മണക്കാലം ശാലേം സഭാശുശ്രൂഷകൻ പാസ്റ്റർ പി.കെ. ജോൺസന്റെ പിതാവ് കുഞ്ഞുഞ്ഞു കുട്ടി (കുഞ്ഞുമോൻ ഇടിക്കുള – 80) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷകൾ 2026 ആഗസ്റ്റ് 6 വ്യാഴാഴ്ച നടക്കും. രാവിലെ 7:30-ന് ഭവനത്തിൽ .ശുശ്രൂഷ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12:00-ന് പിടവൂർ ഐ.പി.സി. രഹബോത്ത് ചർച്ച് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.
പരേതൻ പിടവൂർ പുല്ലാങ്കരിയിൽ കുടുംബാംഗമാണ്. ഭാര്യ: മറിയാമ്മ.

മരുമകൾ : അനു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading