പാസ്റ്റർ കെ. സി. ജോർജ് (63) അക്കരെ നാട്ടിൽ
തിരുവല്ല: ഐപിസി തിരുവല്ല ചുമത്ര ഗിൽഗാൽ സഭാ ശുശ്രൂഷകൻ കൊമ്പൻകുഴിയിൽ പാസ്റ്റർ കെ. സി. ജോർജ് (63) നിത്യതയിൽ പ്രവേശിച്ചു.

റാന്നി എഴോലി പരേതരായ കെ. സി. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്.
തലവടി ചോളകത്ത്, ആയൂർ മുൻ സെന്റർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ സി. ഐ. ചെറിയാന്റെ മകൾ ലൂയിസ് ആണ് ഭാര്യ.
മക്കൾ: ഷെറിൻ (ദോഹ), ഷെഫിൻ.
മരുമക്കൾ: ഏബൽ (ദോഹ), ബെൻസൺ (കാനഡ).
സംസ്കാരം പിന്നീട്..


- Advertisement -


Comments are closed.