സി. അമ്മുക്കുട്ടി ജോർജ്ജ് അക്കരെ നാട്ടിൽ

പുനലൂർ: ഇളമ്പൽ ദൈവസഭാംഗവും എൽ.എം. സ്റ്റേറ്റ് ബോർഡ് അംഗവും പുനലൂർ സെന്റർ എൽ.എം. സെക്രട്ടറിയുമായിരുന്ന വിളക്കുടി പ്രിയാഭവനിൽ  കെ. ജോർജ്ജ്കുട്ടിയുടെ ഭാര്യ സി. അമ്മുക്കുട്ടി ജോർജ്ജ് നിത്യതയിൽ പ്രവേശിച്ചു.

സംസ്കാര ശുശ്രൂഷയുടെ വിശദവിവരങ്ങൾ പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading