യേശുവിൻ്റെ ദൈവത്വ സവിശേഷതകൾ – ഡോ. ഏബ്രഹാം വെൺമണി രചിച്ച കന്നഡ പുസ്തകം പ്രകാശനം ചെയ്തു

ബാംഗ്ലൂർ : ഡോ. ഏബ്രഹാം വെൺമണി രചിച്ച യേശുവിൻ്റെ ദൈവത്വ സവിശേഷതകൾ എന്ന പുസ്തകത്തിൻ്റെ കന്നഡ ഭാഷയിലുള്ള പതിപ്പ് ഷിജു ഇടുക്കിള, വെൺമണി ഐ.പി.സി ഹെബ്രോൻ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് വർഗീസ് അവർകൾക്ക് നൽകി പ്രകാശനം ചെയ്തു. പാസ്റ്റർ ഷിജു ഗുണ്ടൽപേട്ടയാണ് പരിഭാഷ നിർവ്വഹിച്ചരിക്കുന്നത്.

News Middle Advt Banner

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading