യൂണിവേഴ്സൽ ബൈബിൾ ക്വിസ് സ്നേഹസംഗമം ജൂൺ 20ന് ബെംഗളൂരുവിൽ
ബെംഗളൂരു: വേൾഡ് ഗോസ്പൽ മിഷൻ ദക്ഷിണേന്ത്യൻ മേഖലയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കായി ജൂൺ 20ന് ബെംഗളൂരുവിൽ സ്നേഹസംഗമം നടക്കും.
ദേവനഹള്ളി എയർപോർട്ടിനും നന്ദി ഹിൽസിനും സമീപം ആവതി ഗോസ്പൽ സ്റ്റേഷനിലെ…