ഫാമിലി വെബിനാർ നാളെ (ജൂൺ 19) : ഡോ. തോമസ് ഇടിക്കുള മുഖ്യ പ്രഭാഷകൻ
ദുബായ്: ഐപിസി എബനേസർ ദുബായിയുടെ ആഭിമുഖ്യത്തിൽ ഫാമിലി വെബിനാർ നാളെ (ജൂൺ 19) വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം 9.30 pm) നടക്കും. ഫാമിലി കൗൺസിലറും പ്രഭാഷകനുമായ ഡോ. തോമസ് ഇടിക്കുള (യുഎസ്എ) മുഖ്യ സന്ദേശം നൽകും.
‘ദൃഢമായ കുടുംബങ്ങൾ – ശക്തമായ ഭാവിയുടെ അടിത്തറ! (ബിൽഡിംഗ് സ്ട്രോങ് ഫാമിലീസ് – ബിൽഡിംഗ് സ്ട്രോംഗർ ഫ്യൂച്ചർ)” എന്നതാണ് വിഷയം.
പാസ്റ്റർ ജോമോൻ കെ. വർഗീസ് അധ്യക്ഷത വഹിക്കും.
(സൂം ഐഡി : 814 5428 8592 / പാസ്കോട്: 777)

- Advertisement -


Comments are closed, but trackbacks and pingbacks are open.