സുമ മാത്യു (58) നിര്യാതയായി
കൊട്ടാരക്കര: തൃക്കണ്ണമംഗൽ കല്ലുവെട്ടാംകുഴി വീട്ടിൽ റെജി (മാത്യു ഏബ്രഹാം)ന്റെ ഭാര്യ സുമ മാത്യു(58,ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക) ഭോപ്പാലിൽ നിര്യാതയായി.സംസ്കാരം നാളെ 18/06/2026 ഭോപ്പാൽ ശിവാജി നഗറിലുള്ള ബ്രദറൺ അസംബ്ലി സെമിത്തേരിയിൽ 12 pm…