
തിരുവല്ല: കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) നിര്യാതയായി. ഭർത്താവ് പരേതനായ കെ.എസ്. എബ്രഹാം. മക്കൾ: [സൈമൻ, ജോയി (പരേതർ)], ലിസി, സാബു, ബേബി. മരുമക്കൾ: റോസമ്മ (പരേത), മോളമ്മ, മോനച്ചൻ, ലൗസി, മോളി. പത്തു കൊച്ചുമക്കളും, എട്ടു കുഞ്ഞുമക്കളുമുണ്ട്. കുറ്റൂർ ഐ.പി.സി സഭയുടെ അംഗമാണ്. സംസ്‌കാരം: പിന്നീട്.

- Advertisement -

Comments are closed, but trackbacks and pingbacks are open.