Daily Archives

June 15, 2026

പ്രൊഫ. ജെസ്സിലി രാജന് നാല് ഇന്ത്യൻ പേറ്റന്റുകൾ ലഭിച്ചു

ചെങ്ങന്നൂർ, പെണ്ണുക്കര: നവിമുംബൈയിലെ ഐറോളിയിലുള്ള ദത്താ മേഗേ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറായ മിസ്സ് ജെസ്സിലി രാജൻ നാല് നൂതന ഗവേഷണ ആശയങ്ങൾക്ക് ഇന്ത്യ ഗവൺമെന്റിന്റെ പേറ്റന്റിന് അർഹയായി. "കോൺക്രീറ്റ് മിശ്രിതം",…