പുന്തല മേത്തുണ്ടിൽ ജോഭവനിൽ (തോട്ടത്തിൽ) റ്റി. വി. ജോൺ (80) നിര്യാതനായി

പുന്തല മേത്തുണ്ടിൽ ജോഭവനിൽ (തോട്ടത്തിൽ) റ്റി. വി. ജോൺ (80) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച  (19.06.2026) രാവിലെ 9 മണിക്ക്  ഭവനത്തിൽ വച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.00 ന് ഐ പി സി ഹെബ്രോൻ സഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മോളി ജോൺ. മക്കൾ: ജോ ജോൺ വർഗ്ഗീസ്, ജോജി ജോൺ ചാക്കോ, ജോജു ജോൺ. മരുമക്കൾ: ലിജിമോൾ ജോ, ആൻസി സൂസൻ ജോജി, സുജി ജോജു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.