ശാരോൻ ഫെലോഷിപ് യു.എ.ഇ റീജിയൻ- 2026-2028 ഭാരവാഹികളെ തിരഞ്ഞെടുത്തു
ദുബായ്: ശാരോൻ ഫെലോഷിപ് ചർച്ച് യു.എ.ഇ റീജിയൻ ജനറൽ ബോഡി മീറ്റിംഗ്,
ഫെബ്രുവരി 26-ന് ജബൽ അലി ക്രൈസ്റ്റ് ചർച്ച്-ൽ വച്ച് അനുഗ്രഹീതമായി നടന്നു. 2026–2028 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ ഈ യോഗത്തിൽ തിരഞ്ഞെടുത്തു.
റീജിയൻ പ്രസിഡൻറ് പാസ്റ്റർ ജോൺസൺ ബേബി മീറ്റിംഗിന് അധ്യക്ഷത വഹിച്ചു. ബ്രദർ ബിജു തോമസ് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം അറിയിച്ചു. പാസ്റ്റർ ഷിബു വർഗീസ് ദൈവവചനത്തിൽ നിന്ന് ( എഫേസ്യർ 2:10) പ്രബോധനം നടത്തി.
തുടർന്ന് പാസ്റ്റർ കെ. ബി. ജോർജുകുട്ടി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കായി അനുഗ്രഹ പ്രാർത്ഥന നടത്തി. ബ്രദർ സോനു കെ. വർഗീസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. റീജിയൻ വൈസ് പ്രസിഡൻറ് പാസ്റ്റർ സാം കോശി സമാപന പ്രാർത്ഥന നിർവഹിച്ചു. റീജിയൻപ്രസിഡൻറ് പാസ്റ്റർ ജോൺസൺ ബേബിയുടെ ആശിർവാദത്തോടെ യോഗം സമാപിച്ചു.
2026-2028 വർഷത്തെ റീജിയൻ ഭാരവാഹികൾ:
പ്രസിഡൻറ്: പാസ്റ്റർ ജോൺസൺ ബേബി,
റീജിയൻ വൈസ് പ്രസിഡൻറ് :പാസ്റ്റർ സാം കോശി,
റീജിയൻ സെക്രട്ടറി: പാസ്റ്റർ ഗിൽബർട്ട് ജോർജ്,
റീജിയൻ ട്രഷറർ: ബ്രദർ ഷാജി എബ്രഹാം.
പുത്രിക സംഘടനകളുടെ ഭാരവാഹികൾ:
സി ഇ എം പ്രസിഡൻറ്: ഇവാഞ്ചലിസ്റ്റ്: Evg. ബെനീഷ് ജോൺ
സെക്രട്ടറി: സോജിത് സജി,
ജോയിൻ സെക്രട്ടറി: പ്രിൻസ് തോമസ്,
ട്രഷറർ: ജെറിൻ ജോർജ്
ജോയിന്റ് ട്രഷറർ: ജോബിൻ ജെ. ഫിലിപ്പ്,
കമ്മിറ്റി അംഗങ്ങൾ: സ്റ്റാൻലി മാത്യു, ലിബിൻ
സൺഡേ സ്കൂൾ വിഭാഗം
കോ-ഓർഡിനേറ്റർ:
പ്രസിഡൻറ്: പാസ്റ്റർ: സന്തോഷ് സെബാസ്റ്റ്യൻ, സെക്രട്ടറി: ബ്ലെസ്സൻ ലൂക്കോസ്
സൺഡേ സ്കൂൾ പരീക്ഷാ ബോർഡ്
എക്സാം കണ്ട്രോളർ: ഏബി മാത്യു,
സൺഡേ സ്കൂൾ കോ-ഓർഡിനേറ്റർ: സാം മത്തായി, ട്രഷറർ: റോക്കി സാം
കമ്മിറ്റി അംഗം: ജാക്സൺ ഐസക്ക്
മീഡിയ ബോർഡ്:-
മീഡിയ ഡയറക്ടർ: പാസ്റ്റർ വർഗീസ് തോമസ്,
മീഡിയ സെക്രട്ടറി: റോബിൻ മാത്യു,
പ്രിന്റ് മീഡിയ ചീഫ് എഡിറ്റർ: പാസ്റ്റർ : ബിജി ഫിലിപ്പ്,
അസോസിയേറ്റ് എഡിറ്റർമാർ: ജോഫിൻ ജെയിംസ്, ഷൈൻ, വിഷ്വൽ മീഡിയ കോ-ഓർഡിനേറ്റർ: ടൈറ്റസ് പൊടിക്കുഞ്ഞ്, അസോസിയേറ്റ് കോ-ഓർഡിനേറ്റർ: സ്റ്റാൻലി മാത്യു,
വെബ്സൈറ്റ് ഇൻചാർജ്: ഷിനു
ചർച്ച് ലാൻഡ് കമ്മറ്റി
കോ-ഓർഡിനേറ്റർ: ഷിബു വർഗീസ്,
കമ്മിറ്റി അംഗങ്ങൾ: ബെൻസ് മാത്യു, സാം കെ. വർഗീസ്, ജോൺ ബാബു, ബിജു തോമസ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.