20th SFCNA ഫാമിലി കോൺഫറൻസ് ചിക്കാഗോ – ലോക്കൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

20th SFCNA ഫാമിലി കോൺഫറൻസ് ചിക്കാഗോ – ലോക്കൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

കൺവീനർ: പാസ്റ്റർ ജിജു പി ഉമ്മൻ

സെക്രട്ടറി: ഷെറി കെ. ജോർജ്

ട്രഷറർ: ജെയിംസ് ഉമ്മൻ

ലേഡീസ് കോർഡിനേറ്റർ: മിനി ജോൺസൻ

യൂത്ത് കോർഡിനേറ്റർ: Dr. സച്ചിൻ ഡേവിസ്

നാഷണൽ കൺവീനർ പാസ്റ്റർ എം. ജി. ജോൺസൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നാഷണൽ കോൺഫറൻസ് മീഡിയ കോർഡിനേറ്റർ പാസ്റ്റർ എബിൻ അലക്സ് ആരാധന നയിക്കുകയും, നാഷണൽ കോൺഫറൻസ് സെക്രട്ടറി പാസ്റ്റർ തേജസ് തോമസ് ആമുഖ സന്ദേശം നിർവഹിക്കുകയും ചെയ്തു.

ഷെറി കെ. ജോർജ്, പാസ്റ്റർ തേജസ് തോമസ്, പാസ്റ്റർ ഫിന്നി വർഗീസ് (നാഷണൽ ജോയിന്റ് ട്രഷറർ) എന്നിവർ യോഗത്തിനു നേതൃത്വം നൽകി. ജോൺസൺ ഉമ്മൻ (SFCNA ജനറൽ സെക്രട്ടറി), റവ. പി. വി. കുരുവിള, ജിംസ് മേടമന (നാഷണൽ കോൺഫറൻസ് ട്രഷറർ) എന്നിവർ ആശംസകൾ അറിയിച്ചു.

‌2027-ലെ SFCNA ഫാമിലി കോൺഫറൻസിന്റെ വിവിധ ചുമതലകൾക്കു നേതൃത്വം നൽകുവാനായി 27 അംഗ ലോക്കൽ കോൺഫറൻസ് ടീമിനെ തിരഞ്ഞെടുക്കുകയുണ്ടായി.

2027 ജൂലൈ 8 മുതൽ 11 വരെ ഉള്ള തീയതികളിൽ ചിക്കാഗോയിൽ വച്ച് കോൺഫറൻസ് നടത്തപ്പെടുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading