ശ്യാമള രാജൻ(49) അക്കരെ നാട്ടിൽ

KE NEWS DESK PATHANAMTHITTA

ഇടമുറി: തട്ടാരു പറമ്പിൽ ശ്യാമള രാജൻ(49) അക്കരെ നാട്ടിൽ. ഭർത്താവ് രാജൻ.സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 8:30 മണിക്ക് രഹബോത്ത് എ ജി ചർച്ച് ഇടമുറിയിൽ ആരംഭിച്ച 12:00 ന് സഭാ സെമിത്തേരിയിൽ നടക്കും. പരേത റബ്ബർ ബോർഡ് ജീവിനക്കാരിയായിരുന്നു.
മക്കൾ: ശാലിനി ശാമിലി, മരുമകൻ : അനീഷ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.