20 മത് നാരാണംമൂഴി യു പി എഫ് കൺവെൻഷൻ മെയ്‌ 9 മുതൽ

KE News Desk Pathanamthitta

നാരാണംമൂഴി : 20 മത് നാരാണംമൂഴി യു പി എഫ് കൺവെൻഷൻ മെയ്‌ 9 മുതൽ 11 വരെ വൈകിട്ട് 6 മുതൽ 9 വരെ ഉന്നത്താനി ഐപിസി ചർച്ച് ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ ജോസ്കുട്ടി, വടക്കേ മുറിയിൽ ഉത്ഘടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ ഫിലിപ്പ് എബ്രഹാം, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ വർഗീസ് എബ്രഹാം ( രാജു മേത്ര) എന്നിവർ പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജേക്കബ് വർഗീസ്, പാസ്റ്റർ പി. എം. കുരുവിള, പാസ്റ്റർ സജു വർഗിസ് എന്നിവരും മായി ബന്ധപ്പെടുക.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.