ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ വാർഷിക കൺവൻഷന് ഇന്ന് തുടക്കം

പുനലൂർ : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ
49-)മത് കൺവൻഷൻ. 2025 ജനുവരി 29 മുതൽ 2 ഫെബ്രുവരി വരെ .ഐ.പി.സി സീയോൻ പേപ്പർമിൽ സഭാ ഗ്രൗണ്ടിൽ.
പാസ്റ്റർ ജോസ് കെ ഏബ്രഹാം(ഐ.പി.സി പുനലൂർ സെൻ്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പ്രസിദ്ധരായ അനുഗ്രഹിത വചന പ്രഭാഷകരായ
പാസ്റ്റർ വർഗീസ് ഏബ്രഹാം, റാന്നി (രാജു മേത്ര)
പാസ്റ്റർ ഷിബിൻ ജി ശാമുവേൽ,പാസ്റ്റർ ജോ തോമസ്, ബാംഗ്ലൂർ
പാസ്റ്റർ പി സി ചെറിയാൻ, റാന്നി
റവ.ഡോ.ജോൺസൺ ഡാനിയേൽ, വേങ്ങൂർ എന്നിവർ വചനം ശുശ്രുഷിക്കും. വിവിധ സെക്ഷനുകളിലായി.രാവിലെ 8.00 : ബൈബിൾ ക്ലാസ്
രാവിലെ 10.00 : പൊതുയോഗം
വൈകിട്ട് 6.00- 9.00 : പൊതുയോഗം
വെള്ളി ഉച്ചയ്ക്ക് 2.00 : സോദരീ സമാജം വാർഷികം.
ശനി ഉച്ചയ്ക്ക് 2.00 : പി.വൈ.പി.എ, സണ്ടേസ്കൂൾ വാർഷികം
വൈകിട്ട് 4.00 : സ്നാന ശുശ്രൂഷ എന്നിവ നടക്കും.
ഞായർ രാവിലെ 8.30 ന് കർതൃമേശ ശുശ്രൂഷയും സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.
സംഗീത ശുശ്രൂഷയ്ക്ക് ഗിലായദ് മൂസിക് ബാൻ്റ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading