ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫിന് പള്ളം ബെത്സെയ്ദാ സഭ സ്വീകരണം നൽകി ആദരിച്ചു

പള്ളം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ 2024 – 28 വർഷത്തിലേക്ക് ദൈവസഭയെ നയിക്കുവാൻ നിയോഗിതനായ ഓവർസിയർ റവ: ജോമോൻ ജോസഫിന് ചർച്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുസഭ സഭായോഗത്തിനോടനുബന്ധിച്ച് സ്വീകരണം നൽകി ആദരിച്ചു.

പള്ളം സഭക്ക് വേണ്ടി സെക്രട്ടറി  കെ സി എബ്രഹാം ഓവർസിയറെ സ്വീകരിക്കുകയും സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ എസ് സിബിച്ചൻ പൊതു സഭക്ക് വേണ്ടി ഓവർസിയർക്ക് മൊമെൻ്റോ നൽകി ആദരിക്കുകയും ചെയ്തു. പള്ളം സഭയുടെ LA , YPE & SS ഡിപ്പാർട്ട്മെൻ്റ പ്രതിനിധികളും, വിവിധ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഓവർസിയർ റവ. ജോമോൻ ജോസഫിന് ആശംസയർപ്പിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading