തലച്ചിറ വൈ എം സിയെ ബൈബിൾ ക്വിസ് മത്സരം നടത്തി

കൊട്ടാരക്കര :തലച്ചിറ വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബിബ്ലിയ 2024, ബൈബിൾ ക്വിസ്സിൽ 11 ടീമുകൾ പങ്കെടുത്തു. വിജയികൾ –
ഒന്നാം സ്ഥാനം – ചക്കുവരക്കൽ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ നിന്നും പങ്കെടുത്ത ലീജ അലക്സ്, അലൻ ജി അലക്സ് ടീം.
* രണ്ടാം സ്ഥാനം -തലച്ചിറ സെൻറ് തോമസ് ഇവാഞ്ജലിക്കൽ പള്ളിയിൽ നിന്നും പങ്കെടുത്ത രാജു, ജെസ്സി രാജു ടീം.
മൂന്നാം സ്ഥാനം – വെട്ടിക്കവല സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ നിന്നും പങ്കെടുത്ത ഹർഷ സഞ്ജയ്, റീജ സന്തോഷ് ടീം.പുനലൂർ സബ് റീജിയൺ ജനറൽ കൺവീനർ ഷിബു കെ ജോർജ് സമ്മാനദാനം നിർവഹിച്ചു.

News Middle Advt Banner

പ്രസിഡന്റ് പി.ഒ.ജോൺ, സെക്രട്ടറി
എൻ.എ.ജോർജ്കുട്ടി,ട്രഷറർ പി.ടി.റോയി, കൺവീനർ ജി.യോഹന്നാൻ കുട്ടി എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading