ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ യൂ.കെ & അയലർലണ്ട്‌ സണ്ടെസ്കൂൾ സി. ഇ.എം ക്യാമ്പിനു അനുഗ്രഹീത സമാപ്തി

അയലർലണ്ട്‌: ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ യൂ.കെ & അയലർലണ്ട്‌ സണ്ടെസ്കൂൾ സി. ഇ.എം ഏകദിന  ക്യാമ്പ് സമാപിച്ചു.

News Middle Advt Banner

രാവിലെ 9 മണിക്ക്‌ ആരംഭിച്ച രജിസ്ട്രേഷൻ. രാവിലെ 10 മണിയൊടെ പാസ്റ്റർ ജെയിൻ തോമസ്‌ ക്യാമ്പ്‌ പ്രാർത്ഥിച്ച്‌ ആരംഭിച്ചു. സി. ഇ. എം പ്രസിഡന്റ്‌ പാസ്റ്റർ. ഫിന്നി ജോൺ അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ സി. ഇ. എം. സെക്രട്ടറി ഇവാ. പ്രിൻസ്‌ യോഹന്നാൻ എല്ലാവരെയും സ്വാഗതം ചെയ്തു. സിസ്റ്റർ. അക്സാ റിജോയ്സ്‌ ക്യാമ്പ്‌ അംഗങ്ങൾക്ക്‌ പാലിക്കേണ്ട നിർദ്ദേശങ്ങൾ പങ്കുവെച്ചു. തുടർന്ന് റിജിയൻ പ്രസിഡന്റ്‌ പാസ്റ്റർ. സാംകുട്ടി പാപ്പച്ചൻ ക്യാമ്പ്‌ ദൈവകരങ്ങളിൽ സമർപ്പിച്ചു. ശാരോൻ കൗൺസിൽ അംഗം പാസ്റ്റർ. സി. എലിയാസ്‌ പ്രാർത്ഥിച്ചു.  കെനസിന്റെ നേത്യത്വത്തിൽ ഉള്ള ക്വയർ അനുഗ്രഹീത ആരാധനക്ക്‌ നേത്യത്വം നൽകി. തുടർന്ന് ഡോ. റ്റിങ്കു തോമംസൺ ക്ലാസുകൾ നയിച്ചു. അതെ സമയം 11 വയസിൽ താഴെയുള്ള കുട്ടികൾക്കായി പാസ്റ്റർ. സിബിൻ കുര്യനും, ഡോ. സൗമ്യ പ്രെയ്സും ക്ലാസുകൾ നയിച്ചു. എകദേശം 60 ൽ പരം കുഞ്ഞുങ്ങൾ കിഡ്സ് സെക്ഷനിൽ പങ്കെടുത്തു. പാട്ടുകൾ, ആക്ഷൻ സോംങ്ങ്‌, പപ്പറ്റ്‌ ഷൊ, മാജിക്ക്‌ ഈ സെക്ഷനുകളുടെ പ്രത്യേകത ആയിരുന്നു.

ഉച്ചകഴിഞ്ഞ സെക്ഷൻ പാസ്റ്റർ. ജോൺ വർഗ്ഗീസ് പ്രാർത്ഥിച്ച്‌ ആരംഭിച്ചു. പാസ്റ്റർ. അജിത്ത്‌ ജോർജ്ജ്‌ അധ്യക്ഷത വഹിച്ചു.  മാതാപിതാകൾക്കായി പ്രത്യേക മീറ്റിങ്ങും നടന്നു. . പാസ്റ്റർ. ജോസഫ്‌ വർഗീസ്‌ അധ്യക്ഷത വഹിച്ച ആ മീറ്റിങ്ങിൽ പാസ്റ്റർ. ജിൻസ്‌ പ്രാർത്ഥിച്ചു. തുടർന്ന് പാസ്റ്റർ. ജിഫി ജോർജ്ജ്‌ ക്ലാസുകൾ നയിച്ചു. 45 ൽ പരം മാതാപിതാക്കൾ ആ ക്ലാസുകളിൽ പങ്കെടുത്തു. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ ഈ സെക്ഷനിൽ ചർച്ച ചെയ്തു. ചോദ്യോത്തര സെക്ഷന്  ഡോ. റ്റിങ്കു തോമംസണും പാസ്റ്റർ ജെയിൻ തോമസും ഉത്തരങ്ങൾ നൽകി. തുടർന്ന്‌ പാസ്റ്റർ. ചാൾസ്‌ ജേക്കബ്‌ അധ്യക്ഷത വഹിച്ച സെക്ഷനിൽ ആരാധനക്ക്‌ ശേഷം ഡോ. റ്റിങ്കു തോംസൺ നൽകിയ സമാപന സന്ദേശത്തിൽ അനേക കുഞ്ഞുങ്ങൾ  നിറകണ്ണുനീരോടെ അവരുടെ ജീവിതത്തിൽ പുത്തൻ തീരുമാനങ്ങൾ എടുത്ത്‌ ദൈവകരങ്ങളിൽ സമർപ്പിച്ചു. ദൈവദാസന്മാർ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി പ്രർത്ഥിച്ചു.  സണ്ടെസ്കൂൾ സെക്രട്ടറി

ബിബിൻ തങ്കച്ചൻ നന്ദി പ്രാകാശിപ്പിച്ചു. 200 ൽ പരം ആളുകൾ എകദിന ക്യാമ്പിൽ സഭാ വ്യത്യാസമെന്നെ പങ്കെടുത്തു.!അയലർലണ്ട്‌: ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ യൂ.കെ & അയലർലണ്ട്‌ സണ്ടെസ്കൂൾ സി. ഇ.എം ഏകദിന ക്യാമ്പ് സമാപിച്ചു.
രാവിലെ 9 മണിക്ക്‌ ആരംഭിച്ച രജിസ്ട്രേഷൻ. രാവിലെ 10 മണിയൊടെ പാസ്റ്റർ ജെയിൻ തോമസ്‌ ക്യാമ്പ്‌ പ്രാർത്ഥിച്ച്‌ ആരംഭിച്ചു. സി. ഇ. എം പ്രസിഡന്റ്‌ പാസ്റ്റർ. ഫിന്നി ജോൺ അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ സി. ഇ. എം. സെക്രട്ടറി ഇവാ. പ്രിൻസ്‌ യോഹന്നാൻ എല്ലാവരെയും സ്വാഗതം ചെയ്തു. സിസ്റ്റർ. അക്സാ റിജോയ്സ്‌ ക്യാമ്പ്‌ അംഗങ്ങൾക്ക്‌ പാലിക്കേണ്ട നിർദ്ദേശങ്ങൾ പങ്കുവെച്ചു. തുടർന്ന് റിജിയൻ പ്രസിഡന്റ്‌ പാസ്റ്റർ. സാംകുട്ടി പാപ്പച്ചൻ ക്യാമ്പ്‌ ദൈവകരങ്ങളിൽ സമർപ്പിച്ചു. ശാരോൻ കൗൺസിൽ അംഗം പാസ്റ്റർ. സി. എലിയാസ്‌ പ്രാർത്ഥിച്ചു. ബ്രദർ കെനസിന്റെ നേത്യത്വത്തിൽ ഉള്ള ക്വയർ അനുഗ്രഹീത ആരാധനക്ക്‌ നേത്യത്വം നൽകി. തുടർന്ന് ഡോ. റ്റിങ്കു തോമംസൺ ക്ലാസുകൾ നയിച്ചു. അതെ സമയം 11 വയസിൽ താഴെയുള്ള കുട്ടികൾക്കായി പാസ്റ്റർ. സിബിൻ കുര്യനും, ഡോ. സൗമ്യ പ്രെയ്സും ക്ലാസുകൾ നയിച്ചു. എകദേശം 60 ൽ പരം കുഞ്ഞുങ്ങൾ കിഡ്സ് സെക്ഷനിൽ പങ്കെടുത്തു. പാട്ടുകൾ, ആക്ഷൻ സോംങ്ങ്‌, പപ്പറ്റ്‌ ഷൊ, മാജിക്ക്‌ ഈ സെക്ഷനുകളുടെ പ്രത്യേകത ആയിരുന്നു.
ഉച്ചകഴിഞ്ഞ സെക്ഷൻ പാസ്റ്റർ. ജോൺ വർഗ്ഗീസ് പ്രാർത്ഥിച്ച്‌ ആരംഭിച്ചു. പാസ്റ്റർ. അജിത്ത്‌ ജോർജ്ജ്‌ അധ്യക്ഷത വഹിച്ചു. മാതാപിതാകൾക്കായി പ്രത്യേക മീറ്റിങ്ങും നടന്നു. . പാസ്റ്റർ. ജോസഫ്‌ വർഗീസ്‌ അധ്യക്ഷത വഹിച്ച ആ മീറ്റിങ്ങിൽ പാസ്റ്റർ. ജിൻസ്‌ പ്രാർത്ഥിച്ചു. തുടർന്ന് പാസ്റ്റർ. ജിഫി ജോർജ്ജ്‌ ക്ലാസുകൾ നയിച്ചു. 45 ൽ പരം മാതാപിതാക്കൾ ആ ക്ലാസുകളിൽ പങ്കെടുത്തു. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ ഈ സെക്ഷനിൽ ചർച്ച ചെയ്തു. ചോദ്യോത്തര സെക്ഷന് ഡോ. റ്റിങ്കു തോമംസണും പാസ്റ്റർ ജെയിൻ തോമസും ഉത്തരങ്ങൾ നൽകി. തുടർന്ന്‌ പാസ്റ്റർ. ചാൾസ്‌ ജേക്കബ്‌ അധ്യക്ഷത വഹിച്ച സെക്ഷനിൽ ആരാധനക്ക്‌ ശേഷം ഡോ. റ്റിങ്കു തോംസൺ നൽകിയ സമാപന സന്ദേശത്തിൽ അനേക കുഞ്ഞുങ്ങൾ നിറകണ്ണുനീരോടെ അവരുടെ ജീവിതത്തിൽ പുത്തൻ തീരുമാനങ്ങൾ എടുത്ത്‌ ദൈവകരങ്ങളിൽ സമർപ്പിച്ചു. ദൈവദാസന്മാർ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി പ്രർത്ഥിച്ചു. സണ്ടെസ്കൂൾ സെക്രട്ടറി
ബിബിൻ തങ്കച്ചൻ നന്ദി പ്രാകാശിപ്പിച്ചു. 200 ൽ പരം ആളുകൾ എകദിന ക്യാമ്പിൽ സഭാ വ്യത്യാസമെന്നെ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading