എം.സി കോശി (79) (അച്ഛൻകുഞ്ഞ്) അക്കരെ നാട്ടിൽ
ചെന്നൈ: മേത്തറയിൽ റാന്നി വലിയകാവ് സ്വദേശിയും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഉള്ളായം ചെറിയാന്റെ (Pr.M.K. ചെറിയാൻ) മൂത്ത മകനുമാണ് M.C കോശി. ഐ.പി.സി ചെന്നൈ നടുവങ്കര ഫെബ്രോൺ സഭാഗമാണ്. ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക് പ്രസിഡണ്ട് പാസ്റ്റർ രാജു എം.ചെറിയാന്റെ ജേഷ്ഠ സഹോദരനുമാണ്.
ഭാര്യ: ബേബികുട്ടി കോശി.
മക്കൾ: ബിജു ചെറിയാൻ (യുഎസ്എ)ബിനു കോശി, ബിന്നി കോശി.

ബുധനാഴ്ച (18/09/2024) രാവിലെ 10 മണിക്ക് ശവസംസ്കാര ശുശ്രൂഷ ആരംഭിച്ച് കില്പാക്ക് സെമിത്തേരിയിൽ നടക്കും.


- Advertisement -


Comments are closed.