ക്രൈസ്തവ എഴുത്തുപുര പ്രാർത്ഥന വിഭാഗമായ- അപ്പർറൂമിന് പുതിയ ഭരണസമിതി

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം പുതിയ ഭരണസമിതി നിലവിൽ വന്നു. മിഷൻ ഡയറക്ടർ ഡോ. പീറ്റർ ജോയിയുടെ അധ്യക്ഷതയിൽ കൂടിയ കമ്മിറ്റിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എഴുത്തുപുരയുടെ ഏറ്റവും ശക്തമായ വിഭാഗമാണ് അപ്പർ റൂം . ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രാർത്ഥനകൾക്ക് ശക്തമായ നേതൃത്വം നൽകുന്നു. പുതിയ സ്ഥലങ്ങളിൽ പ്രാർത്ഥനാ ഗ്രൂപ്പുകൾ നടത്തുവാനും പുതിയ ആളുകളെ പ്രാർത്ഥനാ ഗ്രൂപ്പിലേക്ക് ചേർത്തുകൊണ്ട് പ്രാർത്ഥന ശൃംഖല വിപുലീകരിക്കുവാനും പുതിയ കമ്മിറ്റി തീരുമാനിച്ചു.


അപ്പർറൂമിൻ്റെ ഡയറക്ടറായി ആൻസി അനീഷും, വിൽസി സജീവും, റെസി ക്രിസ്റ്റഫർ, ഷീബ ഫിന്നി എന്നിവർ അസോസിയേറ്റ് ഡയറക്ടറുമാരായി
നിയമിതരായി.

വിവിധ രാജ്യങ്ങളിൽ കോർഡിനേറ്റർമാരായി
ഷൈനി ഡാനിയൽ (ഡൽഹി ),മിനി ജോൺ (മുംബൈ ),നിമ്മി റേച്ചൽ മാത്യു (ബീഹാർ ),ഷീബ രാജേഷ് (ഗുജറാത്ത് ),പാസ്റ്റർ. ജെയിംസ് (ബാംഗ്ലൂർ ),സാലി ഐസക് – (ബാംഗ്ലൂർ )
പാസ്റ്റർ.. ടിറ്റോ ജോർജ് – (കേരളം ),ബിനുമോൻ (യു.എ.ഇ), മിനി ജോസ്(യു.എ.ഇ ),പാസ്റ്റർ.ജേക്കബ് മൊട്ടി (ഒമാൻ )ജീബ വിനോദ് ( ഒമാൻ),പാസ്റ്റർ.അനീഷ ഉമ്മൻ(ബഹറിൻ )
ഷൈനി തോമസ് (കുവൈറ്റ് )
ഷിനു കെ ജോയി (ദോഹ – ഖത്തർ )
അക്സ ടിജോ (ദോഹ – ഖത്തർ )
റെസിമോൾ ക്രിസ്റ്റഫർ – ന്യൂസിലാൻഡ് ,ഷെബ ഫിന്നി – അയർലൻഡ്
പ്രിൻസി ജോർജ് (അയർലൻഡ് )
പാസ്റ്റർ.ആശിഷ് (യുകെ)
ജെറാൾഡ് ബി തോമസ് (യു കെ )
ദീപ ജോൺസൺ (ഒൻ്റാറിയോ)
അഞ്ജു സൂസൻ എബ്രഹാം ( ആൽബർട്ട)
ജിനി തോമസ് (ഓസ്‌ട്രേലിയ)
ബീന മാത്യു – (യുഎസ്എ)
സൂസൻ ലൈജു – (യുഎസ്എ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading