പാസ്റ്റർ ജോർജ് സാമുവേലിന്റെ പിതാവ് ചല്ലിരിക്കൽ സി.ജി സാമുവൽ( 87) അക്കരെ നാട്ടിൽ

കുഴിക്കാല : അബുദാബി മുസ്സഫ ഹെബ്രോൻ ചർച്ച് ഫെല്ലോഷിപ് മുൻ ശുശ്രൂഷകനും ഐ പി സി ഇമ്മാനുവേൽ കുഴിക്കാല സഭയുടെ അസോസിയേറ്റ് പാസ്റ്ററുമായ ജോർജ് സാമുവേലിന്റെ പിതാവ് ചല്ലിരിക്കൽ സി. ജി സാമുവൽ( 87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ പരേതയായ സാറാമ്മ സാമുവേൽ, കീക്കൊഴുർ കുളങ്ങര കുടുംബാംഗമാണ്. മക്കൾ പാസ്റ്റർ ജോർജ് സാമുവൽ, റെജി സാമുവേൽ, മരുമക്കൾ എമി സിജി. സംസ്കാര ശുശ്രൂഷകൾ 9/09/2024 തിങ്കളാഴ്ച രാവിലെ സ്വഭവനത്തിൽ ആരംഭിച്ച് ഐ.പി.സി ശാലേം കുഴിക്കാല സഭാ സെമിത്തെരിയിൽ നടത്തപ്പെടും .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading