പാസ്റ്റർ സാം മാത്യു(66) അക്കരെ നാട്ടിൽ

ഡാലസ് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ അടൂർ വെസ്റ്റ് സെന്ററിൽ വിവിധ സഭകളിൽ ശുശ്രൂഷിച്ച അടൂർ ഏഴംകുളം സ്വദേശി കർത്തൃദാസൻ പാസ്റ്റർ സാം മാത്യു (66 വയസ്സ്) ഡാലസിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്മെന്റ് കൺവീനറും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ അംഗവുമായ കർത്തൃദാസൻ പാസ്റ്റർ പി ബേബിയുടെ സഹധർമ്മിണി കർത്തൃദാസി ശ്രീമതി അന്നമ്മ ബേബിയുടെ ഇളയ സഹോദരനാണ് പാസ്റ്റർ സാം മാത്യു.

News Middle Advt Banner

ഭാര്യ : കർത്തൃദാസി ശ്രീമതി ലീലാമ്മ സാം.
മക്കൾ : റെജി സാം (കാനഡ), റോയ് സാം (യു എസ് എ), റീന സാം (ദുബായ്).
സംസ്‌കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading