തൊടുപുഴയിൽ ആദ്യമായി; ക്രിസ്ത്യൻ ബുക്ക് സ്റ്റാൾ

തൊടുപുഴ: ഇമ്മാനുവൽ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ നേതൃത്വത്തിൽ തൊടുപുഴ ടൗണിൽ (പഴയ മോഡോണയുടെ എതിർവശം) ഇമ്മാനുവൽ ബുക്ക് സെന്റർ എന്ന പേരിൽ ക്രിസ്തീയ പുസ്തകങ്ങളുടെ വിപുലമായ ശേഖരം (ബൈബിൾ, പാട്ടുപുസ്തകങ്ങൾ, ബൈബിൾ കവറുകൾ, ബൈബിൾ ഡിക്ഷണറി, ബൈബിൾ കമന്ററി, കൂടാതെ ഇംഗ്ലീഷ് പുസ്തകങ്ങളും)
ഇമ്മാനുവൽ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ സീനിയർ പാസ്റ്റർ പാസ്റ്റർ പിജി ജോസഫ് അവറുകൾ, പ്രസിഡന്റ്‌ : Ev. മത്യു പടിഞ്ഞാറയിൽ അവർകൾ,തൊടുപുഴ എ ജി സഭയുടെ പ്രസ്ബിറ്റർ പാസ്റ്റർ പ്രസാദ് കോശി അവർകൾ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. മറ്റു ദൈവ ദാസന്മാരും സഭാ വിശ്വാസികളും സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.