ചെറുവട്ടക്കാട്ട് മറിയാമ്മ ചാക്കോ (65) അക്കരെ നാട്ടിൽ


റാന്നി: ഐത്തല ചെറുവട്ടക്കാട്ട് ചാക്കോ ജോസഫിന്റെ (ബേബിച്ചായാൻ) ഭാര്യ മറിയാമ്മ ചാക്കോ (65) നിര്യാതയായി. സംസ്കാരം ജൂലൈ 8 ന് രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് റാന്നി മുക്കുഴി പെനിയേൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പരേത കറുകയിൽ പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനിഷ് ചാക്കോ (യു കെ), ആഷ ചാക്കോ (യു കെ). മരുമക്കൾ: ഷൈജിഷ് എബ്രഹാം (യു കെ), ജെഫി ജോയ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.