ഐ.പി.സി ഖത്തർ റീജിയൺ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ തോമസ് എബ്രഹാംമിന്റെ (80) സംസ്‍കാരം നാളെ

മാരാമൺ: തിരുവല്ല കിഴക്കൻ മുത്തൂർ കുന്നുംപുറത്ത് പരേതനായ പാസ്റ്റർ കെ. എബ്രഹാം തോമസിന്റെ
ഭൗതിക ശരീരം നാളെ (04.07.2024 വ്യാഴം) മാരാമൺ ചാലായിക്കരയിലുള്ള കുന്നുംപുറത്ത് മാരാമൺ
ഹൗസിൽ രാവിലെ 8:00 മണിക്ക് കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 9:30 ന്
കുമ്പനാട് ഐ. പി. സി. ഹെബ്രോൻ ചാപ്പലിൽ കൊണ്ടുപോകുന്നതും അവിടുത്തെ പൊതുദർശനത്തിനും
ശുശ്രൂഷയ്ക്കും ശേഷം 12:30 ന് ഹെബ്രോൻ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്.
ഭാര്യ: പുന്നയ്ക്കാട് ഉതിക്കാട്ടിൽ കുടുംബാംഗം ശോശാമ്മ തോമസ് (മോളി).
മക്കൾ: ഷിബി കെ. തോമസ്, ഷിജു തോമസ് കെ. ഷിനു തോമസ് കെ.
മരുമക്കൾ: പാസ്റ്റർ ബിജു മാത്യു, പ്രീതി ജോസ്, നിനാ മാത്യു.
(എല്ലാവരും ദോഹ ഖത്തർ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.