ബെൽസമ്മ ലാസർ (60) അക്കരെനാട്ടിൽ

തിരുവനന്തപുരം : മലയിൻകീഴ് തച്ചോട്ടുകാവ് ചർച്ച് ഓഫ് ഗോഡ്‌ സഭാംഗം മുപ്പറത്തലക്കൽ തോട്ടത്തിൽ വീട്ടിൽ പരേതനായ ലാസർ കെ ജോസഫിന്റെ ഭാര്യ ബെൽസമ്മ ലാസർ (60) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രുഷ ഉച്ചകഴിഞ്ഞ് കോട്ടപ്പുറം ഭവനത്തിൽ നടക്കും.
മക്കൾ പാസ്റ്റർ സാബുമോൻ ലാസർ (ക്രൈസ്റ്റ് എ.ജി. പ്രയർ സെന്റർ, മണപ്പുറം – മലയിൻകീഴ്),സജുമോൻ ലാസർ, സാജൻ ലാസർ, മരുമക്കൾ ജയശ്രീ സാബു, ശാലിനി സജു, അഖില സാജൻ, കൊച്ചു മക്കൾ തീർസാ ജെ സാബു, തബീഥ ജെ സാബു.

News Middle Advt Banner

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading