പാസ്റ്റർ തോമസ് എബ്രഹാമിന്റെ മാതാവ് ചാച്ചിയമ്മ (73) അക്കരെനാട്ടിൽ

കമ്പംമെട്ട്:  കമ്പംമെട്ട് അച്ചക്കട കുട്ടൻതറക്കൽ പരേതനായ കെ വി എബ്രഹാമിന്റെ  ഭാര്യ ചാച്ചിയമ്മ (73) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾ 25/6/ 2024 ചൊവ്വാഴ്ച്ച പകൽ 1:00PM ന് അവസാനിപ്പിച്ച് ഭൗതിക ശരീരം കൊച്ചറ ബെഥേൽ ചർച്ചിൽ എത്തിക്കുകയും തുടർ ശുശ്രൂഷകൾക്ക് ശേഷം 5 PM ന് കൊച്ചറ IPC സഭയുടെ പാലാക്കണ്ടം സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്
പരേത കൊച്ചറ മാമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: വർഗ്ഗീസ് എബ്രഹാം ( ലാലുക്കുട്ടി), മാത്യു എബ്രഹാം (രാജു ), പൊന്നമ്മ, പാസ്റ്റർ തോമസ് എബ്രഹാം (ബിജു), ബിബി, ഷിജു എബ്രഹാം. മരുമക്കൾ. ജസ്സി, ജോമോൾ, ജോർജ്ജ് കുട്ടി(മുണ്ടക്കയം), ബീന (വെള്ളാരംകുന്ന്), ബോബി(വടവാതൂർ), ബിജോമോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.