ഗ്രേസ് ബൈബിൾ ഇൻസ്റിറ്റ്യൂട്ട് – കോളജ് പ്രവർത്തനം 26 ാം വർഷത്തിലേക്ക്

വള്ളിപ്പാറ: തൊടുപുഴ, മുട്ടത്തിനടുത്ത് പ്രവർത്തിക്കുന്ന ഗ്രേസ് ബൈബിൾ ഇൻസ്റിറ്റ്യൂട്ട് & കോളജിൻ്റെ പ്രവർത്തനം 26 – ആം വർഷത്തിലേക്ക് കടക്കുന്നു. “Learn the Word, Earn Souls” എന്ന ആപ്ത വാക്യത്തോടെ 1998-ൽ ആണ് റവ. ഡോ. എം. ഡി. ഡാനിയേൽ ബൈബിൾ കോളജ് ആരംഭിക്കുന്നത്. 300-ലധികം വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠിച്ചിറങ്ങി ലോകത്തിൻ്റെ വിവിധ ഇടങ്ങളിൽ ശുശ്രൂഷയിൽ ആയിരിക്കുന്നു. ജൂൺ 24ന് 2024-’25 അധ്യായന വർഷത്തെ റഗുലർ, ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. പ്രഗൽഭരായ അധ്യാപകരുടെ ക്ലാസുകൾ ഈ കോളജിൻ്റെ മുഖമുദ്രയാണ്. ഈ കോളേജ് ഓഫർ ചെയ്യുന്ന കോഴ്സുകൾ C. Th, Dip.Th, B. Th, M. Div. എന്നീവയാണ്. പഠനം പൂർത്തികരിക്കുന്നവർക്ക് IATA അംഗീകൃതമായ സർട്ടിഫിക്കറ്റുകൾ ആണ് ഈ സ്ഥാപനത്തിൽ നിന്നും കൊടുക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.