കെ ജെ ജെയിംസ് (72) അക്കരെനാട്ടിൽ

ചിറ്റാർ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പറും, കൊട്ടാരക്കര നോർത്ത് സെന്ററിന്റെയും, കുഴിമറ്റം സഭായുടെയും ശുശ്രൂഷകൻ പാസ്റ്റർ സജി എബ്രഹാമിന്റെ ഭാര്യ പിതാവ് കെ ജെ ജെയിംസ് (72) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 2024 ജുൺ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് ചിറ്റാറിലുള്ള ഭവനത്തിലെയും പാമ്പിനീ സഭ ഹാളിലെയും ശുശ്രൂഷക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് സഭയുടെ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.