ഫിലദെല്ഫിയ ഏ. ജി, ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം നാളെ മുതൽ

ഷാർജ: ഫിലദെല്ഫിയ ഏ. ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 17,18,19 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ചു സുവിശേഷ മഹായോഗം നടത്തപ്പെടുന്നു.
എല്ലാ ദിവസവും വൈകിട്ട് 7:30 മുതൽ 10 മണി വരെ.
ലോക പ്രശസ്ത സുവിശേഷകനായ
ഡോ. മുരളീധർ, മികച്ച സംവാദകനായ
ബ്രദർ ആശേർ ജോൺ എന്നിവർ ദൈവ വചനം പ്രഘോഷിക്കുന്നു. ബ്രദർ സുനിൽ മാത്യു ആത്മീയ ആരാധനക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.