ഫിലിപ്പോസ് മത്തായി (കുഞ്ഞുമോൻ 74) അക്കരെ നാട്ടിൽ


കുണ്ടറ: ഭരണിക്കാവിളയിൽ ഷാരൻ കോട്ടേജിൽ ഫിലിപ്പോസ് മത്തായി (കുഞ്ഞുമോൻ 74) അമേരിക്കയിൽ (ഫ്ലോറിഡ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ വിയപുരം വേലിയിൽ കുടുംബാംഗം മേഴ്സി ((ഊശാ). മക്കൾ: ഷാരൺ (USA) കെവിൻ (ദുബായ്),
മരുമക്കൾ: ജിം മരതിനാൽ(USA ), ഷെറിൽ (ദുബായ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.