ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ജൂൺ 8ന് വിൻഡ്സറിൽ

KE Ontario Chapter Inauguration 8th June 2024 in Windsor

 

വിൻഡ്സർ: ആഗോള ക്രൈസ്തവ എഴുത്തുപുരയുടെ പത്താമത് വാർഷിക വേളയിൽ ഒന്റാറിയോ ചാപ്റ്ററിന്റെ 2024-2026 പ്രഥമ പ്രവർത്തനോദ്ഘാടനം 2024 ജൂൺ 8 രാവിലെ 10:30 മുതൽ ഉച്ചക്ക് 1 വരെ Thine Harvest City Church (3340 Sandwich Street, Windsor N9C 1B1) ൽ വച്ചു നടക്കും.
ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ എബിൻ അലക്സ് ഉദ്ഘാടനം നിർവ്വഹിക്കും.
ഡോ. മാത്യൂ വർഗ്ഗീസ് (ഒക്ലഹോമ) പ്രസം​ഗിക്കും. പാസ്റ്റർ ബെറിൽ തോമസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.