ബറോഡാ യൂണിറ്റിന് പുതിയ ഭാരവാഹികൾ
ബറോഡാ/ ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ബറോഡാ യൂണിറ്റ് 2024-26 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളെ ഏപ്രിൽ 7നു തിരഞ്ഞെടുത്തു. ഭാരവാഹികൾ: ജോബിൻ ജോയ് (പ്രസിഡന്റ്), ബ്രദർ ജസ്റ്റിൻ വർഗീസ് (വൈസ് പ്രസിഡന്റ്), ലിൻസ ബെഞ്ചമിൻ (സെക്രട്ടറി), പാസ്റ്റർ എബിൻ ജെയിംസ് (ജോ. സെക്രട്ടറി), ഗ്രനൽ നെൽസൻ (ട്രഷറർ), പാസ്റ്റർ ഷെറിൻ മാത്യു (ശ്രദ്ധ), പാസ്റ്റർ വർഗീസ് ബാബു (മീഡിയ), ഷീന നായർ (അപ്പർ റൂം), ജെറിൻ എബി ജേക്കബ് (കമ്മറ്റി അംഗം).


- Advertisement -

Comments are closed.