ജോസി ജോണിന് എം എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക്

രാജപുരം : ജോസി ജോൺ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ എം എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. കാസർഗോഡ് രാജപുരം മുപ്പേനയിൽ ബ്രദർ ജോൺ എം റ്റി യുടെയും സിസ്റ്റർ എൽസി ജോണിന്റെയും മകളും ഒടയംചാൽ മറാനാഥ റിവൈവൽ സഭാംഗവുമാണ്. സഹോദരങ്ങൾ : ജോൺസി ജോൺ, ജോൺസൺ ജോൺ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.