ശാരോൻ ഫെല്ലോഷിപ്പ്‌ ചർച്ചിന്റെ പുതിയ പ്രവർത്തനം ഇംഗ്ലണ്ടിലെ സ്വിൻഡനിൽ ആരംഭിച്ചു

യു.കെ: ഇംഗ്ലണ്ടിലെ വിൽഷെയറിലിള്ള സ്വിണ്ടൻ പട്ടണത്തിൽ ശാരോൻ ഫെല്ലോഷിപ്പ്‌ ചർച്ചിന്റെ പുതിയ പ്രവർത്തനം ആരംഭിച്ചു. ‘പെനിയേൽ ക്രിസ്ത്യൻ അസംബ്ലി’ എന്ന പേരിൽ കൂടിവരവുകൾ നടന്നുവരുന്നു. മാർച്ച്‌ 17നു നടന്ന യോഗത്തിൽ പ്രവർത്തനോത്ഘാടനം ശാരോൻ ഫെല്ലൊഷിപ്പ്‌ ചർച്ച്‌ യു.കെ & അയർലണ്ട്‌ റീജിയൻ പ്രസിണ്ടന്റ്‌ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ നിർവഹിച്ചു.

News Middle Advt Banner

ഇവാഞ്ചലിസം ബോർഡ്‌ സെക്രട്ടറി പാസ്റ്റർ ബിനു കുഞ്ഞുഞ്ഞു അധ്യക്ഷനായിരുന്നു. ഇതര സഭകളിൽ നിന്നും ദൈവദാസന്മാരും ദൈവമക്കളും പങ്കെടുത്തു. പാസ്റ്റർ ചാൾസ്‌ ജേക്കബ്‌ ഇവിടെ ശുശ്രൂഷിക്കുന്നു. ആത്മീക കൂട്ടായ്മകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: പാസ്റ്റർ ചാൾസ്‌ ജേക്കബ്: +44 7587 045683

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading