തങ്കമ്മ തങ്കച്ചൻ (56) അക്കരെ നാട്ടിൽ


ഇടയ്ക്കാട്: ചർച്ച് ഓഫ് ക്രൈസ്റ്റ് ഇടയ്ക്കാട് സഭാംഗമായ തങ്കമ്മ തങ്കച്ചൻ (56) കർത്താവിൽ നിദ്ര പ്രാപിച്ചു. നാളെ രാവിലെ പത്തു മണിക്ക് പെരിങ്ങനാട് തെങ്ങിനാൽ ഉള്ള ഭവനത്തിലെ ശുശ്രൂഷകക്ക് ശേഷം 12 മണിക്ക് ചാത്താകുളം ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ സെമിത്തേരിയിൽ.
മകൻ : ബെക്സൺ. മരുമകൾ: റിൻസി.
സഹോദരങ്ങൾ: പാസ്റ്റർ അലക്സ് ഇടയ്ക്കാട് (സീനിയർ ശുശ്രുഷകൻ ചർച്ച് ഓഫ് ക്രൈസ്റ്റ്), എൽസി ജോയ്, ഗ്രേസി കുഞ്ഞുമോൻ, ജോയ് കോശി, ശലോമി സാം. CRYM സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ബ്രദർ സ്റ്റാൻലി അലക്സ്‌ സഹോദര പുത്രനാണ്, CWF സ്റ്റേറ്റ് ട്രെഷറർ സിസ്റ്റർ ബീന സ്റ്റാൻലി കുടുംബാംഗമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading