ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോയുടെ പിതാവ് ഇവാ. പി എ ചാക്കോ നിത്യതയിൽ


ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ
ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ തിരുമേനിയുടെ പിതാവും ഇവാഞ്ചലിക്കൽ സഭയുടെ സീനിയർ സുവിശേഷകനും റാന്നി കടവുപുഴ ഇടവകാംഗവുമായ പാറപ്പാട്ട് ഇവാ.പി. എ. ചാക്കോ (90) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.