ഐപിസി ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷൻ നാളെ മുതൽ

ബാംഗ്ലൂർ: ഐപിസി ബാംഗ്ലൂർ സൗത്ത് സെന്ററിന്റെ വാർഷിക കൺവൻഷൻ മാർച്ച് 29 മുതൽ 31 വരെ (വെളളിയാഴ്ച്ച മുതൽ ഞായറാഴ്ചവരെ ) കോരമംഗല സെൻ്റ് ഫ്രാൻസിസ് പ്രീ പ്രൈമറി ICSE block ൽ നടക്കും. പാസ്റ്റർ കെ.എസ് ജോസഫ് പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ പ്രസംഗികനായിരിക്കും. പി. വൈ പി എ ബാംഗ്ലൂർ സൗത്ത് സെൻ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെ കൺ വൻഷൻ
വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ മാസയോഗം
വെള്ളിയാഴ്ച 2 മണി മുതൽ സോദരി സമാജം വാർഷികം
ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ സെമിനാർ
ശനിയാഴ്ച്ച 2 മണി മുതൽ സൺഡേസ്കൂൾ പി വൈ പി എ വാർഷികവും നടുക്കും
കൺവൻഷൻ സുഗമമായ നടത്തിപ്പിന് പാസ്റ്റർ. ജോർജ് തോമസ് ( ജനറൽ കൺവീനർ ) പാസ്റ്റർ : ജിജോയ് മാത്യൂ , ( പബ്ലിസിറ്റി കൺവീനർ)
പാസ്റ്റർ ഗ്രെയ്സൺ ഡി തോമസ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.