വചനപഠന പരമ്പര കുവൈറ്റിൽ

കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ നേതൃത്വത്തിൽ നാളെ മാർച്ച് 26 മുതൽ 04 ഏപ്രിൽ വരെ (പത്ത് ദിവസം) ബൈബിൾ പഠന പരമ്പര യോഗാം നടക്കും.
അബ്ബാസിയയിൽ രെഹോബോത്ത് ഹാളിൽ വച്ച് വൈകുന്നേരം 6:30 മുതൽ 8:00 വരെ നടത്തപ്പെടുന്ന യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ബൈബിൾ കോളേജ് പ്രിൻസിപ്പാൾ പാസ്റ്റർ നോബിൾ ജേക്കബ് വചനത്തിൽ നിന്നു ക്ലാസുകൾ നയിക്കും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ദൈവസഭയുടെ കർതൃദാസൻ പാസ്റ്റർ വി. ടി ഏബ്രഹാം നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.