ഐപിസി അയർലൻഡ് റീജിയൻ സോദരി സമാജം പ്രവർത്തനോദ്ഘാടനം നടന്നു

അയർലൻഡ് : ഐപിസി അയർലൻഡ് റീജിയൻ സോദരി സമാജം പ്രവർത്തനഉദ്ഘാടന മീറ്റിംഗ് ഫെബ്രുവരി ഒന്നാം തീയതി സൂം പ്ലാറ്റ്ഫോമിൽ നടന്നു. ഐപിസി അയർലൻഡ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു . സോദരി സമാജം പ്രസിഡണ്ട് സിസ്റ്റർ അന്നമ്മ ഫിലിപ്പ് അധ്യക്ഷയായ യോഗത്തിൽ ഐ പിസി അയർലൻഡ് റീജിയൻ എക്സിക്യൂട്ടീവ് പാസ്റ്റർ സാനു ഫിലിപ്പ് മാത്യു , പാസ്റ്റർ ജിജി എം വർഗീസ്, പാസ്റ്റർ ജോബി സാമുവൽ, ബ്രദർ രാജൻ ലൂക്കോസ് എന്നിവർ പങ്കെടുത്തു.

സോദരി സമാജം ഭാരവാഹികൾ ;
പ്രസിഡണ്ട് സിസ്റ്റർ അന്നമ്മ ഫിലിപ്പ്
വൈസ് പ്രസിഡന്റ് സിസ്റ്റർ ജെസ്സി മാത്യു
സെക്രട്ടറി ബ്ലസി സൂസൻ ജോഷുവ
ജോയിൻ സെക്രട്ടറി ജോളി ചിക്കു
ട്രഷറർ ലിനി ഡാനിയൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.