സെനറ്റ് ഓഫ് സെറാംമ്പുരിൽ നിന്നും ഡോക്ടറേറ്റ് നേടി ഇവാഞ്ചലിൽ ലാജി

തിരുവനന്തപുരം: സെനറ്റ് ഓഫ് സെറാംമ്പുരിൽ നിന്നും കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് നേടി ഇവാഞ്ചലിൽ ലാജി .സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ സൈബർ അക്രമം: ദൈവശാസ്ത്രം സൈബർ വുമണിസ്റ്റ് കാഴ്ചപ്പാടിൽ എന്നതായിരുന്നു ഗവേഷണ വിഷയം.

ഗവേഷണ വിദ്യാർത്ഥി ആയ വിയപുരം പായിപ്പാട് കന്യകോണിൽ പാസ്റ്റർ ലാജീ ചാക്കോ ആണ് ഭർത്താവ്. തമിഴ്നാട് തിയോളജിക്കൽ സെമിനാരി, മധുര യിൽ അധ്യാപിക ആണ് ഇവാഞ്ചലിൽ ലാജി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.