യേശുവിൻ തൃപ്പാദത്തിൽ മുപ്പത്തി മൂന്നാമത് പ്രാർത്ഥനാ സംഗമം ഇന്ന്

അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ
 “യേശുവിൻ തൃപ്പാദത്തിൽ” മുപ്പത്തി മൂന്നാമത് പ്രാർത്ഥനാ സംഗമം ഇന്ന്
മാർച്ച്‌ 9ന് ഇന്ത്യൻ സമയം 
 രാത്രി  7ന് ഓൺലൈനിൽ നടക്കും. Pr. Noble K Thomas, Kumaly
തന്റെ അനുഭവ സാക്ഷ്യവും മുഖ്യ സന്ദേശവും നൽകും.
കൂടാതെ റൂബെൻ ജോസഫ് ഈപ്പൻ (മസ്കറ്റ് )നേതൃത്വം കൊടുക്കുന്ന  ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading