റവ. ടോമി ജോസഫിന്റെ മാതാവ് പാലക്കുഴയിൽ അന്നക്കുട്ടി (93) അക്കരെ നാട്ടിൽ


ഒഹായോ: കൊളംബസ് പെന്തകോസ്റ്റൽ അസംബ്ലി ഓഹായോ സീനിയർ ശുശ്രൂഷകനും പ്രശസ്ത കൺവെൻഷൻ പ്രഭാഷകനുമായ റവ. ടോമി ജോസഫിന്റെ മാതാവ് പാലക്കുഴയിൽ അന്നക്കുട്ടി (93) അമേരിക്കയിലെ ഒഹായോയിൽ വെച്ച് നിര്യാതയായി. മുട്ടുചിറ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ:ബേബിച്ചൻ,വക്കച്ചൻ,ചിന്നമ്മ,ഫിലോമിന ലൈസാമ്മ, ടോമി,സെലിന്നാമ്മ ( എല്ലാവരും യു. എസ് ).തങ്കമ്മ ( യു കെ ), പരേതനായ ജോസ്. മരുമക്കൾ : ഫിലോമിന പന്തലാലിൽ(മൂഴൂർ ), കത്രിക്കുട്ടി തേവർക്കുന്ന് (രാമപുരം ), തങ്കച്ചൻ ഉറുമ്പിൽ( എരുമേലി), റജി തുണ്ടത്തിൽ (കീരുകുഴി), പരേതനായ സണ്ണി ചേന്നാട്ട് ( മാന്തുരുത്തി), സാബു ചേന്നോത്ത് ( കൊക്കമംഗലം), സിനി പുത്തൻപുരയ്ക്കൽ( വെച്ചൂച്ചിറ), നോബിൾ മടുക്കക്കുഴി( കാഞ്ഞിരപ്പള്ളി).
സംസ്കാരം ശനിയാഴ്ച ഓഹായോയിൽ വെച്ച് റവ. പി. സി. മാമന്റെ നേതൃത്വത്തിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.