സി ഇ എമ്മിന് പുതിയ നേതൃത്വം

പാസ്റ്റർ സാംസൺ പി തോമസ് ജനറൽ പ്രസിഡന്റ്‌, പാസ്റ്റർ ടോണി തോമസ് ജനറൽ സെക്രട്ടറി, ബ്രദർ റോഷി തോമസ് ജനറൽ ട്രഷറർ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് ( സി ഇ എം) 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സഭാ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോൺ വി ജേക്കബ് എന്നിവർ നേതൃത്വം നൽകി.

News Middle Advt Banner

_ഭാരവാഹികൾ:_

പാസ്റ്റർ സാംസൺ പി തോമസ് (ജനറൽ പ്രസിഡന്റ്‌), പാസ്റ്റർ ബ്രിജി വർഗീസ്, പാസ്റ്റർ ജോമോൻ കോശി (വൈസ് പ്രസിഡന്റ്‌മാർ), പാസ്റ്റർ ടോണി തോമസ്(ജനറൽ സെക്രട്ടറി), ബ്രദർ സന്തോഷ്‌ കൊറ്റാമം (അസ്സോ. സെക്രട്ടറി), ബ്രദർ റോഷി തോമസ് ( ജനറൽ ട്രഷറർ), ബ്രദർ ബോബി മാത്യു ( അസ്സോ. ട്രഷറർ), പാസ്റ്റർ സാം ജി കോശി ( ജനറൽ കോർഡിനേറ്റർ), പാസ്റ്റർ വിൻസെന്റ് മാത്യു ( മെമ്പർഷിപ്പ്), പാസ്റ്റർ പോൾസൺ വി എസ് (ടാലെന്റ്), പാസ്റ്റർ ജെ പി വെണ്ണിക്കുളം ( പബ്ലിസിറ്റി), പാസ്റ്റർ ജിജോ യോഹന്നാൻ (മീഡിയ & ലിറ്ററേച്ചർ), പാസ്റ്റർ എൽദോസ് കെ കുര്യാക്കോസ് (പ്രയർ) പാസ്റ്റർമാരായ ഷാജൻ കുര്യൻ, സാബു യോഹന്നാൻ, ജോമോൻ ജെ, സനു ജോസഫ്, സുമേഷ് വി , എൽദോസ് കുര്യാക്കോസ്, സജി വർഗീസ്, ജോസ് ജോർജ്, മോസസ് എസ് എച്ച്, ബ്രദർ ഷിബു അലക്സ്‌, ബ്രദർ ജോയൽ സൈമൺ, ബ്രദർ ജോയൽ ജോസ്, ബ്രദർ ആൽവിൻ മാത്യു (കമ്മറ്റി അംഗങ്ങൾ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading