പി. സി മാത്യു (തങ്കച്ചൻ 84) അക്കരെ നാട്ടിൽ


ആഞ്ഞിലിത്താനം: പയ്യംബ്ര ഗിൽഗാലിൽ പി.സി മാത്യു (തങ്കച്ചൻ 84) അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച്ച 8 ന് വസതിയിൽ കൊണ്ടുവരും .പഴംമ്പള്ളി ശാരോൻ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിൽ. ജബൽപൂർ കളക്ട്രേറ്റ് മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ :മൂത്താംപാക്കൽ തങ്കമ്മ മക്കൾ: ക്രിസ്റ്റി, ബിജു, മിനി
മരുമക്കൾ: ബീന,ബെസ്സി, സാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.