ഏ ജി നോർത്ത് ഇന്ത്യൻ മിഷൻ കോഡിനേറ്റർ പാസ്‌റ്റർ ബിജു വർഗീസിന്റെ പിതാവ് വി .സി.വർഗീസ്( 94) നിത്യതയിൽ


കുമളി: വെട്ടത്തേത്ത് വി .സി.വർഗീസ് (94) അന്തരിച്ചു. സംസ്ക‌ാരം നാളെ 2ന് എ.ജി പെനിയേൽ സഭയുടെ ആറാം മൈൽ സെമിത്തേരിയിൽ. ഭാര്യ: അമരാവതി ശങ്കരംകുള ഞ്ഞിയിൽ തങ്കമ്മ. മക്കൾ: മോനി ജോൺ, ലിസി, റെജി, പാസ്‌റ്റർ ബിജു വർഗീസ് (കോഓർഡിനേറ്റർ, അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യൻ മിഷൻ), ലിജു വർഗീസ് (ഗോഡ്‌സി ഹോട്ടൽസ് കുമളി), മരുമക്കൾ: ഗീവർഗീസ് ജോൺ, ആന്റണി, പാസ്‌റ്റർ സ്‌കറിയ ചാക്കോ (ഒഡീഷ), ഷൂബി, ടി റ്റി (ഗവൺമെന്റ് ഹോസ്‌പിറ്റൽ, കുമളി)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.