ക്രൈസ്‌തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്റർ ഓൺലൈൻ ഫാമിലി കോൺഫറൻസ് ഇന്ന്

ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്ററിന്റെ ഓൺലൈൻ ഫാമിലി കോൺഫറൻസ് ഇന്ന് ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് സിഡ്നി സമയം 6 മണി മുതൽ 8 മണി വരെ നടക്കും. ഡോ തോമസ് ഇടിക്കുള ക്ലാസുകൾക്ക് നയിക്കും. പാസ്റ്റർ എബിൻ അലക്സ്‌ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. ‘Restore and Revitalise your Marriage’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസുകൾ.

We invite you to attend the Family Conference 2024 on Saturday, February 10, at 6 pm (Sydney) and 12:30 pm (India). The guest speaker will be Dr. Thomas Idiculla, Boston (USA). Kraisthava Ezhuthupura, Australia, organizes this event.
Topic: Restoring and revitalizing your marriage
Time: Feb 10, 2024, 3pm (Perth), 6pm (Sydney), 12:30 PM (India), 11am (Dubai), 7am (London); and Feb 9, 11pm (Los Angeles)
Join Zoom Meeting: http://tinyurl.com/RestoreMarriage2024
Meeting ID: 876 7553 4530 | Passcode: 2024

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.