റ്റി.പി.എം കൊട്ടാരക്കര സെന്റർ അസിസ്റ്റന്റ് മദർ കുഞ്ഞമ്മ ദാനിയേലിന്റെ (68) സംസ്കാരം ഇന്ന്


കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ അസിസ്റ്റന്റ് മദർ കുഞ്ഞമ്മ ദാനിയേൽ (68) ഇന്നലെ രാത്രി നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് കൊട്ടാരക്കര സെന്റർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷയ്ക്ക് ശേഷം കോട്ടപ്പുറം റ്റി.പി.എം സെമിത്തേരിയിൽ. കഴിഞ്ഞ 49 വർഷം കോട്ടയം, കൊട്ടാരക്കര സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. പരേത വിലങ്ങറ കളീലിൽ (മൂഴിയിൽ) കുടുംബാംഗമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.